Search This Blog

Wednesday 9 March 2016

യാത്ര.
ഇപ്രാവശ്യത്തെ പഠനയാത്ര തിരുവനന്തപുരത്തേയ്ക്ക് ആയിരുന്നു. യാത്രയ്ക്ക് രക്ഷിതാക്കളുടെ നിർലോഭമായ സഹകരണം ഉണ്ടായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു തുടങ്ങിയ യാത്ര അവസാനിച്ചത് ശംഖുമുഖം കടൽതീരത്താണ്. സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപക അനദ്ധ്യാപകരുടെയും കൂട്ടായ്മയാണ് ഈ യാത്ര വിജയിപ്പിച്ചത്.
ചില ചിത്രങ്ങൾ 

No comments:

Post a Comment