Search This Blog

Sunday 27 March 2016

വരവൂർ സ്കൂളിന്റെ  ചിത്രങ്ങൾ ഇനിയുമുണ്ട് ഈ ചിത്രങ്ങളിലൂടെ വരവൂർ സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ അറിയാം... 2005 തൊട്ടുള്ള ചിത്രങ്ങളാണിവിടെ കൊടുക്കുന്നത്. അതിനുമുൻപുള്ള ചിത്രങ്ങളും വീഡിയോകളും കൈവശമുള്ളവർ അറിയിക്കണേ...