Search This Blog

Friday 26 February 2016

സ്കൂളിന്റെ നവതി ആഘോഷം 
സന്ദേശങ്ങൾ 
ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം 

 
 ബഹു. റവന്യൂമന്ത്രി ശ്രീ. അടൂർ  പ്രകാശിന്റെ സന്ദേശം

 
വരവൂർ സ്കൂൾ നവതി ആഘോഷം സ്വാഗതസംഘം ആലോചനായോഗം 
എച്ച് എമ്മിനൊപ്പം സ്റ്റാഫ്
നവതി ആഘോഷക്കമ്മറ്റി
ആലോചനായോഗം, നമ്മുടെ മെമ്പർ ശ്രീമതി. അനിതാഭായ് പ്രസംഗിക്കുന്നു. മുൻ പി. ടി. എ പ്രസിഡന്റും ഇപ്പോഴത്തെ അഘോഷക്കമ്മറ്റി ചെയർമാനുമായ ശ്രീ. മാത്തുക്കുട്ടി. സി. ജെ. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജോളിമോൾ ജോർജ്ജ് എന്നിവരേയും കാണാം.
അഭിപ്രായരൂപീകരണംസംസാരിക്കുന്നത്; ശ്രീ. ജോബി. സ്കൂൾ അദ്ധ്യാപകൻ. ഇരിക്കുന്നത് സന്തോഷ്, ശാന്തമ്മ ടീച്ചർ. 
ആഘോഷക്കമ്മറ്റി ചെയർമാൻ ശ്രീ. മാത്തുക്കുട്ടി. മെമ്പർ ശ്രീമതി. അനിതാഭായ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജോളിമോൾ ജോർജ്ജ് എന്നിവരേയും കാണാം.
മെമ്പർ ശ്രീമതി. അനിതാഭായ് സംസാരിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജോളിമോൾ ജോർജ്ജ്, എസ. എം. സി. ചെയർമാൻ ശ്രീ. ബിജു, വരവൂർ ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ. വിമൽകുമാർ എന്നിവരേയും കാണാം.
വരവൂർ ഗവണ്മെന്റ് യു. പി. സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ആലോചനായോഗം  വാർഡ്‌ മെമ്പർ  ശ്രീമതി അനിതാഭായിയുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ നവതി ആഘോഷം എങ്ങനെ ഭംഗിയായി നടത്താമെന്ന് ആലോചിച്ചു.
വരവൂർ സ്കൂളിന്റെ നേട്ടങ്ങൾ 4 

 
അറിയപ്പെടാത്ത അനേകം നേട്ടങ്ങൾ വരവൂര് സ്കൂൾ കഴിഞ്ഞ പത്തു വര്ഷം കൊണ്ടു തന്നെ കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ അദ്ധ്യാപകർ ആണ് ഈ ഉപജില്ലയിൽ നടക്കുന്ന അദ്ധ്യാപക പരിശീലന പരിപാടിയിലെ റിസോഴ്സ് അദ്ധ്യാപകർ. ശാസ്ത്രം, സാമുഹ്യ ശാസ്ത്രം, മലയാളം, ഇംഗ്ലിഷ് ഗണിതം എന്നിവയിൽ അദ്ധ്യാപകപരിശീലനത്തിനുള്ള റിസോഴ്സ് അദ്ധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്. കുടാതെ Bangalore RIESI (Regional Institute of English South India) ൽ പരിശീലനം നേടിയ അദ്ധ്യാപകനാണ് English കൈകാര്യം ചെയ്യുന്നത്. കൂടാതെ സംസ്ഥാന തലത്തിൽ നടന്ന അദ്ധ്യാപക പ്രൊജക്ടിൽ പങ്കെടുത്ത് പല പ്രാവശ്യം സര്ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 
ICT (Information Communication Technology)ൽ ജില്ലാ ക്വിസ് മത്സരത്തിലും ഓൺ ലൈൻ ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനം ഈ സ്കൂളിലെ അദ്ധ്യാപകാൻ നേടിയിട്ടുണ്ട്.
ഇവിടത്തെ അദ്ധ്യാപകർ മികവു തെളിയിച്ചതു കൂടാതെ ആ മികവ കുട്ടികളുടെ പഠനപ്രക്രിയയിലും പ്രതിഫലിക്കുന്നുണ്ട് എന്ന ഇവിടെ തുടര്ന്നു കൊടുത്ത പുരസ്കാരങ്ങളുടെ തെളിവിൽനിന്നും ഗ്രഹിക്കാം. ഇവ കഴിഞ്ഞ പത്തു വര്ഷത്തെ മുഴുവൽ നേട്ടങ്ങൾ കാണിക്കുന്നില്ല. എന്നാൽ അവ മുഴുവൻ ഇവിടെ എത്തിക്കാൻ പരിശ്രമിക്കുന്നതാണ്. തുടര്ന്നുള്ള പോസ്റ്റുകളിൽ അവ ലഭ്യമാക്കാം.
വരവൂർ സ്കൂളിന്റെ നേട്ടങ്ങൾ 3 



വരവൂർ സ്കൂളിന്റെ എച്ച് എം. ശ്രീമതി. ജോളിമോൾ ജോർജ്ജ് മാതൃഭൂമി സീഡ് അവാർഡ് ബഹു. കലക്ടറിൽ നിന്നും ഏറ്റുവാങ്ങുന്നു.

നേട്ടങ്ങൾ 2005 - 2015
സോനു മാത്യു , ജഗത്കൃഷ്ണൻ , അഭിജിത്ത്. ജെ, കണ്ണൻ 



 






 കഴിഞ്ഞ പത്തു വർഷത്തെ  സ്കൂളിന്റെ നേട്ടങ്ങളുടെ അവലോകനം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. കിട്ടിയ റിസോഴ്സുകൾ ഉപയോഗിച്ച് തുടക്കമിടുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. ഉടനേ  പരിഹരിക്കാം.
20011ൽ വരവൂർസ്കൂളിൽ വച്ച് നടന്ന കുട്ടികളുടെ ക്യാമ്പ്


നിഹാരിക,  ആദർശ്