വരവൂർ സ്കൂൾ നവതി ആഘോഷം സ്വാഗതസംഘം ആലോചനായോഗം
![]() |
എച്ച് എമ്മിനൊപ്പം സ്റ്റാഫ് |
![]() |
നവതി ആഘോഷക്കമ്മറ്റി |
![]() |
ആലോചനായോഗം, നമ്മുടെ മെമ്പർ ശ്രീമതി. അനിതാഭായ് പ്രസംഗിക്കുന്നു. മുൻ പി. ടി. എ പ്രസിഡന്റും ഇപ്പോഴത്തെ അഘോഷക്കമ്മറ്റി ചെയർമാനുമായ ശ്രീ. മാത്തുക്കുട്ടി. സി. ജെ. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജോളിമോൾ ജോർജ്ജ് എന്നിവരേയും കാണാം. |
![]() |
അഭിപ്രായരൂപീകരണംസംസാരിക്കുന്നത്; ശ്രീ. ജോബി. സ്കൂൾ അദ്ധ്യാപകൻ. ഇരിക്കുന്നത് സന്തോഷ്, ശാന്തമ്മ ടീച്ചർ. |
![]() |
ആഘോഷക്കമ്മറ്റി ചെയർമാൻ ശ്രീ. മാത്തുക്കുട്ടി. മെമ്പർ ശ്രീമതി. അനിതാഭായ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജോളിമോൾ ജോർജ്ജ് എന്നിവരേയും കാണാം. |
No comments:
Post a Comment