Search This Blog
Sunday, 27 March 2016
Friday, 25 March 2016
സ്കൂളിലെ ലൈബ്രറി
വരവൂർ സ്കൂളിൽ എതാണ്ട് 800 പുസ്തകങ്ങളോളമുള്ള ഒരു കൊച്ചു വായനശാലയുണ്ട്. ഇത് വിപുലപ്പെടുത്താനായി പി. ടി. എ യ്ക്ക് ആലോചനയുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ പുസ്തകങ്ങളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടി ആക്കുകയാണ് ലക്‌ഷ്യം അത് നേടാനാവുമെന്ന് ഞങ്ങൾക്ക് ഉത്തമ വിശ്വാസമുണ്ട്.
വരവൂര് ഐരൂര്, പുല്ലൂപ്രം എന്നീ അയല്വക്ക പ്രദേശങ്ങളിലെ ഓരോ വീട്ടിൽനിന്നും കുറഞ്ഞത് ഒരു പുസ്തകം വച്ച് ശേഖരിക്കാൻ ഉദ്ദേശിക്കുന്നു. എത്ര പുസ്തകവും നിങ്ങൾക്കു തരാം. മലയാളം, ഇംഗ്ലിഷ്, മറ്റേതു ലോകഭാഷയിലേതുമാകാം. പ്രാഥമിക ലക്‌ഷ്യം മലയാളം ഇംഗ്ലിഷ് പുസ്തകങ്ങൾ ആണെന്നു മാത്രം. ഏതുതരം പുസ്തകവുമാകാം. പൊതുജനങ്ങൾക്കു കൂടി ഉപകാരമായ ഒരു ലൈബ്രറി ആണുദ്ദേശിക്കുന്നത്.5000 പുസ്തകങ്ങളുള്ള വായനശാലയാണ് ലക്ഷ്യമിടുന്നത്.

Thursday, 24 March 2016
വരവൂർ ഗവണ്മെന്റ് യു. പി. സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ
- ശ്രീമതി ജോളിമോൾ ജോർജ്ജ് (പ്രധാനാദ്ധ്യാപിക)BSc TTC
- ശ്രീമതി ജിജി PDC TTC
- ശ്രീ. ജയചന്ദ്രൻ ആർ BSc BEd MA (Eng)passed
- ശ്രീമതി പ്രഭ. എം .കെ P D C TTC
- ശ്രീമതി. ലേഖ ജി നായർ MSc BEd
- ശ്രീമതി ഇന്ദിരാമ്മ. ഇ. കെ PDC TTC
- ശ്രീ. ജോബി പുളിക്കൽ BSc BEd
- ബിന്ദു. ജി. നായർ PDC Hindi Vidvan
- (If you found any errors in the above (also below) information please inform at once so that we can clarify it immediately)
വരവൂർ ഗവണ്മെന്റ് യു. പി. സ്കൂളിലെ ഇപ്പോഴത്തെ അനദ്ധ്യാപകർ
- ശ്രീമതി രമ്യ (ഓ. എ.)PDC
- ശ്രീമതി സുമി (പി. റ്റി. സി. എം.)SSLC
- ശ്രീമതി ബിനു(പാചകം) SSLC
വരവൂർ സ്കൂളിൽ ജോലിചെയ്തിരുന്ന അദ്ധ്യാപകർ
ശ്രീ ഗോപാലകൃഷ്ണൻ നായർ
ശ്രീമതി. വസുന്ധരാമ്മ
ശ്രീ. ദേവീദാസൻ
ശ്രീ. ഓ. കെ. അഹമ്മദ്
ശ്രീമതി. അജിതകുമാരി
ശ്രീമതി. കമലമ്മ
ശ്രീമതി മിനി. പി. സദാശിവൻ
ശ്രീമതി മിഷാകുമാരി
ശ്രീമതി. അമ്മിണി
ശ്രീമതി ഗ്രേസിക്കുട്ടി
ശ്രീമതി വീണ കുര്യാക്കോസ്
ശ്രീമതി ലേഖാകുമാരി
ശ്രീമതി ശുഭകുമാരി
ശ്രീമതി രേണുക
ശ്രീമതി ജെസ്സി ഉതുപ്പ്
ശ്രീ മുരളി
ശ്രീ. അനില. കെ. ബിനു
ശ്രീ. പത്മകുമാർ
ശ്രീമതി പ്രേമകുമാരി
ശ്രിമതി ശാന്തമ്മ
ശ്രീമതി തങ്കമ്മ
ശ്രീമതി മിനി ജോർജജ്
ശ്രിമതി പ്രിയ .....
ശ്രീ ഗോപാലകൃഷ്ണൻ നായർ
ശ്രീമതി. വസുന്ധരാമ്മ
ശ്രീ. ദേവീദാസൻ
ശ്രീ. ഓ. കെ. അഹമ്മദ്
ശ്രീമതി. അജിതകുമാരി
ശ്രീമതി. കമലമ്മ
ശ്രീമതി മിനി. പി. സദാശിവൻ
ശ്രീമതി മിഷാകുമാരി
ശ്രീമതി. അമ്മിണി
ശ്രീമതി ഗ്രേസിക്കുട്ടി
ശ്രീമതി വീണ കുര്യാക്കോസ്
ശ്രീമതി ലേഖാകുമാരി
ശ്രീമതി ശുഭകുമാരി
ശ്രീമതി രേണുക
ശ്രീമതി ജെസ്സി ഉതുപ്പ്
ശ്രീ മുരളി
ശ്രീ. അനില. കെ. ബിനു
ശ്രീ. പത്മകുമാർ
ശ്രീമതി പ്രേമകുമാരി
ശ്രിമതി ശാന്തമ്മ
ശ്രീമതി തങ്കമ്മ
ശ്രീമതി മിനി ജോർജജ്
ശ്രിമതി പ്രിയ .....
Subscribe to:
Posts (Atom)